Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arthungal Thirunal

Alappuzha

അ​ര്‍​ത്തു​ങ്ക​ല്‍ തി​രു​നാ​ള്‍: റോ​ട്ട​റി​ ക്ല​ബ്ബിന്‍റെ ‘മെ​ഡി പോ​യി​ന്‍റ്’ ആ​രം​ഭി​ച്ചു

ചേ​ര്‍​ത്ത​ല: അ​ർ​ത്തു​ങ്ക​ൽ തി​രു​നാ​ളി​നോ​ടനു​ബ​ന്ധി​ച്ചു ല​ക്ഷോ​പ​ല​ക്ഷം വ​രു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക്‌ സ​ഹാ​യഹ​സ്ത​വു​മാ​യി റോ​ട്ട​റി ക്ല​ബ് ഓ​ഫ് ചേ​ർ​ത്ത​ല മെ​ഡി പോ​യി​ന്‍റ് എ​ന്ന പേ​രി​ൽ ആ​രം​ഭി​ച്ച ഹെ​ൽ​ത്ത് കെ​യ​ർ സെന്‍റർ ബ​സി​ലി​ക്ക റെ​ക്ട​ർ റ​വ. ഡോ. ​യേ​ശു​ദാ​സ് കാ​ട്ടു​ങ്ക​ൽ​ത്ത​യ്യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

27 വ​രെ ന​ട​ക്കു​ന്ന തി​രു​നാ​ൾ​ദി​ന​ങ്ങ​ളി​ൽ തൈ​ക്ക​ൽ മാ​താ ക്ലി​നി​ക്കു​മാ​യി ചേ​ർ​ന്നു​ള്ള മെ​ഡി​പോ​യി​ന്‍റിൽ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​വും ന​ഴ്സിം​ഗ് സേ​വ​ന​വും ഓ​ക്സി​ജ​ൻ, ആം​ബു​ല​ൻ​സ് സം​വി​ധാ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡന്‍റ് സാം​സ​ൺ ജേ​ക്ക​ബ് അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ അ​ഡ്വ. ജോ​ർ​ജ് അ​റ​യ്ക്ക​ൽ സ്വാ​ഗ​തം പ​റ‍​ഞ്ഞു. സ​ർ​വീ​സ് പ്രൊ​ജ​ക്റ്റ് ചെ​യ​ർ​മാ​ൻ ബി. ​ശി​വ​ൻ​കു​ട്ടി നാ​യ​ർ, സെ​ക്ര​ട്ട​റി മെ​ജോ ഫ്രാ​ൻ​സി​സ്, ട്ര​ഷ​റ​ർ അ​ജീ​ഷ് ഗോ​പി​നാ​ഥ്, പ​ബ്ലി​ക് ഇ​മേ​ജ് ബി​ജു മ​ല്ലാ​രി, ഇ​ൻ​ക​മിം​ഗ് പ്ര​സി​ഡന്‍റ് ഓ​മ​ന ജോ​സ​ഫ്, ഡി​സ്ട്രി​ക്ട് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി പി.​ജെ. ജോ​സ​ഫ്, പ്ര​സി​ഡന്‍റ് ഇ​ല​ക്ട് എ.​ജി. ആ​ന്‍റണി ഏ​ല​ശേരി​ൽ, ബാ​സ്റ്റി​ൻ കാ​ക്ക​രി, ഡോ. ​ലി​ജ ജോ​സ​ഫ്, അ​ഡ്വ.​ സി.​കെ. രാ​ജേ​ന്ദ്ര​ൻ, ജോ​ർ​ജ്‌ പൊ​ന്നേ​ഴ​ത്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Up